ലഘുലേഖകള്‍

യഥാര്‍ത്ത കാഫിറുകള്‍

1. അക്കൂട്ടരാണ് യഥാര്‍ത്ഥ കാഫിറുകള്‍, കാഫിറുകള്‍ക്ക് നാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന് പറയുന്ന ഏതെങ്കിലും സൂക്തം ഗ്രന്ഥത്തിലുണ്ടോ? ഉണ്ട്. (അന്നിസാഅ്:151) അല്ലാഹുവിന്റെ ഏക സംഘത്തില്‍ പെടാത്ത മുസ്ലിംകളുടെ വിവിധ സംഘട നകളില്‍ പെട്ടവരെല്ലാമാണ് യഥാര്‍ത്ഥ കാഫിറുകള്‍. അക്കൂട്ടര്‍ പിശാചിന്റെ സംഘക്കാരാണ്. 2. നീ അവരെ മുന്നറിയിപ്പ് നല്‍കലും മുന്നറിയിപ്പ് നല്‍കാതിരിക്കലും സമമാണ്, അവര്‍ വിശ്വസിക്കുക യില്ല. (യാസീന്‍ : 10) അപ്പോള്‍ ആര്‍ക്കാണ് മുന്നറിയിപ്പ് ഉപകാരപ്പെടുക? മുന്നറിയിപ്പ് ഉപകാരപ്പെടുക അദ്ദിക്‌റിനെ പിന്‍പറ്റുന്നവര്‍ക്ക് മാത്രമാണ്(യാസീന്‍ :11) 3. […]

.... കൂടുതല്‍ വായിക്കുക

വളരെ അടുത്ത ഭാവിയില്‍ സംഭവിക്കുന്ന സത്യങ്ങള്‍

ഇമാം മഹ്ദിയുടെ വരവ് അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് പ്രകൃതിക്ക് വിരുദ്ധവും പൈശാചികവുമായ ഒരു ജീവിതമാണ് സൗദിഅറേബ്യ ഉള്പ്പടെ ലോകത്തെല്ലായിടത്തും ഇന്ന് മുസ്ലിംകള് നയിച്ചുകൊണ്ടിരിക്കുന്നത്. രക്തംചിന്തല്, തീവ്രവാദം, മറ്റു നശീകരണ പ്രവര്ത്തനങ്ങള് തുടങ്ങി അതിരുകവിഞ്ഞതും പ്രകൃതിയെ നശിപ്പിക്കുന്നതുമായ ജീവിതത്തിലാണ് അവര് മുഴുകിയിരിക്കുന്നത്. ലോകത്ത് എവിടെയെല്ലാമാണോ ഇന്ന് ഈ ജനതയുടെ സാന്നിധ്യം കൂടുതലുള്ളത് അവിടെയെല്ലാം ശാന്തിയും സമാധാനവുമില്ലാത്ത ഏറ്റവും മോശപ്പെട്ട ഒരു ജീവിതമാണ് കണ്ടുവരുന്നത്. ഇതിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ് സൗദിയിലെ മക്കയും മദീനയും അടങ്ങിയ ‘ഹിജാസില്’ ല് ലോകവിശ്വാസികള്ക്ക് നേതൃത്വം നല്കുന്ന ഇമാമായി […]

.... കൂടുതല്‍ വായിക്കുക

മാനുഷിക ഐക്യം!

നിശ്ചയം (മുസ്ലിംകളില് നിന്നുളള) വിശ്വാസികള്, ജൂതരായിട്ടുളളവര്, ക്രിസ്ത്യാനികളായിട്ടുള്ളവര്, സാബിഈങ്ങള് തുടങ്ങി ഏതുജനതയുമാകട്ടെ; അവര് അല്ലാഹുവിെനകൊണ്ടും അന്ത്യദിനത്തെകൊണ്ടും വിശ്വസിക്കുകയും സല്ക്കര്മ്മങ്ങള് പ്രവര്ത്തിക്കുകയുംചെയ്യുന്നവരാെണങ്കില് അവരുടെ നാഥന്റെ അടുക്കല് അവരുെട പ്രതിഫലമുണ്ട് അവരുടെമേല് ഭയപ്പെടാനോ അവര്ക്ക് ദുഃഖിക്കാനോ ഇടവരികയുമില്ല. (അല് ബഖറ-62, മാഇദ-69) ആദം മുതല് അന്ത്യനാള്വരെയുളള മനുഷ്യര്ക്ക് അല്ലാഹു തൃപ്തിപ്പെട്ട പ്രകൃതി ജീവിതവ്യവസ്ഥയാണ് ഇസ്ലാമെന്ന് ആലിഇംറാന്: 19-ല് പറഞ്ഞിട്ടുണ്ട്. എല്ലാ വേദ്രഗന്ഥങ്ങളും പ്രവാചകന്മാരും സമര്പ്പിച്ച പ്രസ്തുത ജീവിതവ്യവസ്ഥയില് ഏതൊരാളും ഉള്പ്പെടുന്നത്, സര്വ്വസ്വം സ്രഷ്ടാവിനുതന്നെ സമര്പ്പിച്ച് നിലകൊളളുമ്പോഴാണ്. പ്രകൃതിയില് ജനിക്കുന്ന മനുഷ്യന് […]

.... കൂടുതല്‍ വായിക്കുക

അദ്ദിക്ര്: യുക്തി നിര്ഭര സന്ദേശം!

•ഇത് സര്വ്വലോകര്ക്കുമുള്ള ഒരു ദിക്റാ അല്ലാതെ മറ്റൊന്നുമല്ല, ഇക്കൂട്ടര് അതിനെ മൂടിവെക്കുകയാണെങ്കില് അതിനെ മൂടിവെക്കാത്ത മറ്റൊരു ജനതയെ നാം അത് ഏല്പിക്കുന്നതാണ് (5: 54; 6: 89-90). •നരകകുണ്ഠം കൊണ്ടുവരപ്പെടുന്ന ദിനം മനുഷ്യന് ബോധ്യം വരും, അവന് ദിക്റാ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്! (89:23; 87: 9-13). •ദിക്രീയെത്തൊട്ട് കണ്ണിന് മൂടിയുണ്ടായിരുന്നവരും ദിക്രീ കേള്ക്കാന് കഴിയാത്തവരുമായ കാഫിറുകളുടെ ചാരത്തേക്ക് വിധിദിവസം നാം നരകഗര്ത്തം അടുപ്പിക്കുന്നതാണ് (18: 100-101; 20: 124-126; 38:8). •ദിക്രീ നിലനിര്ത്തുന്നതിനുവേണ്ടി നീ നമസ്കാരം നിലനിര്ത്തുക (20:14). […]

.... കൂടുതല്‍ വായിക്കുക

മനുഷ്യാ..!

മനുഷ്യാ..! നീ നിന്നെ തിരിച്ചറിഞ്ഞിട്ടുണ്ടോ? ഞാന്‍, നീ എന്നൊക്കെ പറയുന്നത് ഈ കാണുന്ന ശരീരെത്തയല്ല! മറിച്ച് ആ ത്മാവിനെ(നഫ്‌സ്)യാണ്. അതിന് സഞ്ചരിക്കുവാനുള്ള വാഹനമാണ് ശരീരം. മാതാവിന്റെയും പിതാവിന്റെയും ഇന്ദ്രിയത്തുള്ളികളുടെ അംശങ്ങള്‍ കൂട്ടിയോജിപ്പിച്ച് സര്‍വ്വ സ്രഷ്ടാവ് വികസിപ്പിച്ചുണ്ടാക്കിയ മണ്‍കൂടമാണത്. മനുഷ്യരില്‍ ആദ്യനെ(ആദം) സൃഷ്ടിച്ചപ്പോള്‍ തന്നെ സ്രഷ്ടാവ് ഒറ്റ ആത്മാവില്‍നിന്ന് അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും (ആത്മാവ്) സ്വര്‍ഗത്തില്‍ സൃഷ്ടിച്ചു. അന്നിസാഅ്: 1 വിശദീകരണം നോക്കുക. അഅ്‌റാഫ്: 172-173 ല്‍ പറഞ്ഞത് പ്രകാരം, ആദം സന്തതികളുടെ മുതുകു കളില്‍ നിന്ന് […]

.... കൂടുതല്‍ വായിക്കുക


അദ്ദിക്ര്‍ വായിച്ച്‌
സാഷ്ടാംഗം ചെയ്യുക!


കൂടുതല്‍ വായിക്കുക

മരങ്ങള്‍ നടുകയും
ജൈവ കൃഷി ചെയ്യുക!


കൂടുതല്‍ വായിക്കുക

മാനുഷിക എൈക്യവും
സമാധാനവും!


കൂടുതല്‍ വായിക്കുക